Connect with us Facebook: 🤍🤍facebook.com/cinemagic00 Instagram: 🤍🤍instagram.com/cinemagic.official Twitter: 🤍twitter.com/Cinemagic00 മനുഷ്യരാശിയെ ഞെട്ടിച്ച 8 പ്രപഞ്ച രഹസ്യങ്ങൾ ! 8 Mind Blown Universe Facts The universe is so vast it’s extremely difficult to know the full extent of its complexities. Humans can only scratch at the surface of its immensity, but whenever we do we pick up remarkable information, and images, which are awe inspiring and baffling in equal measure. What we do know has been made readily available to the public thanks to the leading space exploratation organisations, so here are 8 of the most intriguing facts. 1. When you look into the night sky, you are looking back in time 2. There’s a planet-sized diamond in Centaurus. 3.It takes 225 million years for our Sun to travel round the galaxy. 4.The Voyager 1 spacecraft is the most distant human-made object from Earth 5. A spoonful of a neutron star weighs about a billion ton 6.Uranus spins on its side, with some rather strange results 7.The human brain is the most complex object in the known universe 8.We are all made of stardust Help us to make more videos by joining the channel : 🤍🤍youtube.com/channel/UCZcPrTIT-wTAmmAeVI5j4nA/join If you like the Video Please Do Like ,Subscribe and Share. Thanks a lot for watching.
And you return to your creator at last
Last word is supper
Appo aakashath kanunna mikka nakshathrangalum ipo kaanilla llee🤷♂️🤷♂️😂😂😂😂
നിങ്ങളുടെ വീഡിയോ കണ്ടു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങളിൽ നിന്ന് ഒരു ആശ്വാസം കിട്ടും
😍😍
Last word🥰
സൂര്യൻ ചുറ്റി സഞ്ചരിക്കുന്നുണ്ടോ?അച്ചുതണ്ടിൽ കറങ്ങുക അല്ലെ
ലാസ്റ്റ് പറഞ്ഞത്.. സൂപ്പർ ആയി ❤️
❤️
പ്രഭഞ്ചത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഇവിടുത്തെ സുഖ ജീവിതത്തെ കുറിച്ചും മനുഷ്യന് നല്ല ബോധം ഉണ്ടെങ്കിൽ മനുഷ്യൻ കൊലവിളി ക്രൂരത ചെയ്യില്ല
വീഡിയോയിൽ ഉള്ള ഫാക്ട് കളെ കാൾ ഞാൻ വിലമതിക്കുന്നത് അവസാനം നിങ്ങൾ നൽകുന്ന സന്ദേശത്തെ ആണ്.. അത് കേൾക്കുന്നവരുടെ ഹൃദയത്തിൽ തറച്ചു നിൽക്കുന്ന രീതിയിലുള്ള ശക്തമായ അടിസ്ഥാനത്തോട് കൂടിയുള്ള അവതരണത്തെ ആണ്..
2022 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടകിൽ ലൈക് അടിക്കു 👍👍👍
appo chandrane njamal kanunnath ?
El doradoye kurich video cheyyamo
പട്ടിണിപ്പാവങ്ങൾക്ക് അന്നന്നത്തെ ആഹാരം കൊടുക്കുവാൻ പറ്റാത്ത കുറെ സയൻ റിസ്റ്റ് മാരുണ്ട് പ്രപഞ്ചത്തിലെ അറ്റം തേടി നടക്കുന്നവർ കുറച്ചുനാൾ ജീവിച്ചിരിക്കാൻ വേണ്ടി അന്നത്തിനു വേണ്ടി കെഞ്ചുന്ന ഉണ്ട് ഇവിടെ ഇവരുടെ പരീക്ഷണം കൊണ്ട് ഒരു ഗുണവും ഇല്ലാത്തവർ ജീവിക്കുന്ന ത്തോളം കാലം സന്തോഷത്തോടെ ജീവിക്കണം എന്ന ആഗ്രഹം ഉള്ളവർ കണ്ടുപിടിക്കുന്നതിനും മനുഷ്യരാശിക്ക് വേണ്ടിയല്ല അവരവരുടെ സ്വയം ലാഭത്തിനു വേണ്ടിയാണ് ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങളെന്തിന് വീഡിയോ ചെയ്യുന്നു
Last പറഞ്ഞില്ലേ എല്ലാരേയും സ്നേഹിക്കാൻ സ്നേഹിച്ച ennu aavle thechitt poiii....🙂
ആകെ ഭൂമിയിൽ ജീവിക്കാൻ കിട്ടുന്നത് 70 വർഷം.. അത് സന്തോഷകരമായി ജീവിച്ച് തീർക്കുക.. ❤️
Super
👌👌👌